പ്രവാസി ക്ഷേമനിധി യോഗ്യത - 2 വർഷം വിവരങ്ങൾ.

ജോലി ഒന്നും ചെയ്യാതെ വെറുതെ വിദേശത്ത് രണ്ടുവർഷത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ ക്ഷമനിധിക്ക് അപ്ലേ ചെയ്യാൻ സാധിക്കുമോ.

ജോലി ഒന്നും ചെയ്യാതെ വെറുതെ വിദേശത്ത് രണ്ടുവർഷത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ ക്ഷമനിധിക്ക് അപ്ലേ ചെയ്യാൻ സാധിക്കുമോ.

ഈ ചോദ്യത്തിന് പ്രസക്തി ഉണ്ട്.

കാരണം പല ആളുകളും വിദേശത്ത് രണ്ടു വർഷത്തിൽ കൂടുതൽ ഉണ്ടായിരുന്നു.

2 വർഷത്തിലധികം വിദേശത്ത് ജോലിക്കല്ലാതെ മറ്റ് പല ആവിശ്യങ്ങൾക്കുവേണ്ടി പോയ ധാരളം ആളുകൾ ഉണ്ട്.

അവർക്ക് പ്രവാസി ക്ഷേമനിധിക്ക് ചേരാൻ പറ്റുമോ. 

ഇതിൻറെ ഉത്തരം എന്നുപറയുന്നത്-  അങ്ങനെയുള്ളവർക്ക് ചേരാൻ സാധിക്കും എന്നുളളതാണ്.

രണ്ടു വർഷത്തിൽ കൂടുതൽ - അത് പലപ്രാവശ്യം ആയിട്ടോ ഒരു പ്രാവശ്യമായിട്ടോ വിദേശത്ത് ഉണ്ടായിരുന്ന ആർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കുന്നതാണ്.

അവിടെ ജോലി ചെയ്തുകൊണ്ടിരിക്കണം എന്നൊന്നും ഇല്ല എന്നാണ്.

The Pravasi pension scheme: is anyone who spent more than 2 years abroad is eligible.

The answer is yes

When it comes to the duration of time spent abroad - the terms & conditions says; “the applicant should have spent at least 2 years abroad”.

That is it.

But what if the applicant did not engage in any job activity and was just spending time with relatives?

You can still join this welfare scheme.

What if you went on a visiting visa, many times, each time staying 1 or 2 months?

You can still add all of these months together, and if the total time is more than 2 years. then you can join.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -