മറ്റു ക്ഷേമനിധി ബോർഡ് - സംവിധാനങ്ങളെല്ലാം പാർട്ടികളുടെ നിയന്ത്രണത്തിൽ ആണ്.
തയ്യൽ തൊഴിലാളി, മത്സ്യ തൊഴിലാളി, മോട്ടോർ, ചുമട്ട് തൊഴിലാളി തുടങ്ങിയ മിക്ക ക്ഷേമനിധി - സംവിധാനങ്ങളിലും അംഗം ആകണമെങ്കിൽ,
ഏതെങ്കിലും പാർട്ടി സംഘടനയിൽ അംഗമാകണം.
പണം അടക്കുന്നതും,
തിരിച്ച് വാങ്ങുന്നതും
പെൻഷൻ അപ്ലൈ - ഇതൊന്നും നേരിട്ട് ചെയ്യാൻ സാധിക്കില്ല.
പ്രവാസികൾ നാട്ടിൽ ഇല്ലാത്തതുകൊണ്ടാവും.
പ്രവാസികൾക്ക് നേരിട്ട് ക്ഷേമനിധി അംഗം ആകാവുന്നതും, വിവിധ പദ്ധതികളുടെ പ്രയോജനം നേടാൻ ഓൺലൈൻ ആയി അടക്കാവുന്നതുമാണ്.
സർക്കാർ സംവിധാനമായതുകൊണ്ടാവും താമസം, ഒഴിവാക്കിവിടാൻ ഉള്ള ശ്രെമം എണ്ണത്തിന്റെ പുറമെ സേവനത്തിൻ്റെ കാര്യത്തിൽ വളരെ പുറകിൽ ആണ് - ഇത്തരം സർക്കാർ സംവിധാനങ്ങൾ.
പലപ്പോഴും താത്കാലിക ജീവനക്കാരാണ് - 90 ശതമാനവും.
- എല്ലാ പദ്ധതികളുടെയും പ്രയോജനം കൃത്യമായി നേടിയെടുക്കുന്ന മിടുക്കരായ പ്രവാസികളും ഉണ്ട്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -